Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Applications Invited

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഓ​വ​ര്‍​സി​യ​ര്‍ ( ഇ​ല​ക്ട്രി​ക്ക​ല്‍) നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: എ​സ്എ​സ്എ​ല്‍​സി, എ​ൻ​ജി​നീ​യ​റിം​ഗ് ( ഇ​ല​ക്ട്രി​ക്ക​ല്‍) ഡി​പ്ലോ​മ. ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി 36 വ​യ​സ് (സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സി​ള​വ് ല​ഭി​ക്കും). വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ച 15 ദി​വ​സ​ത്തി​ന​കം ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ വി​ജ്ഞാ​പ​നം വെ​ബ്‌​സൈ​റ്റി​ല്‍ https://www.uoc.ac.in/ .

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്‌​സ് ന​വം​ബ​ര്‍ 2025 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി, എം​എ സം​സ്‌​കൃ​തം (സി​സി​എ​സ്എ​സ്) ന​വം​ബ​ര്‍ 2025 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​മാ​റ്റം

മാ​ര്‍​ച്ച് 13 മു​ത​ല്‍ 26 വ​രെ ന​ട​ത്താ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി ഏ​പ്രി​ല്‍ 2026, ഏ​പ്രി​ല്‍ 2025 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി നി​ശ്ച​യി​ച്ചു. ആ​ദ്യം നി​ശ്ച​യി​ച്ച തീ​യ​തി, പു​തു​ക്കി​യ തീ​യ​തി (ബ്രാ​ക്ക​റ്റി​ല്‍) എ​ന്ന ക്ര​മ​ത്തി​ല്‍ ചു​വ​ടെ.
മാ​ര്‍​ച്ച് 13 (23), മാ​ര്‍​ച്ച് 16 (26), മാ​ര്‍​ച്ച് 17 (28), മാ​ര്‍​ച്ച് 23 (30), മാ​ര്‍​ച്ച് 24 (31), മാ​ര്‍​ച്ച് 26 (ഏ​പ്രി​ല്‍ ഒ​ന്ന്). പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലും സ​മ​യ​ത്തി​ലും മാ​റ്റ​മു​ണ്ടാ​കി​ല്ല.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് ഏ​പ്രി​ല്‍ 2026 (2020 മു​ത​ല്‍ 2024 വ​രെ പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ള്‍ മാ​ര്‍​ച്ച് 16ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.

 

Education

സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സ്‌​കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ/​​​സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദം, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം, പ്രൊ​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ത്ഥി​​​നി​​​ക​​​ൾ​​​ക്ക് ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി 2025-26 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം സി.​​​എ​​​ച്ച്.​​​മു​​​ഹ​​​മ്മ​​​ദ് കോ​​​യ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ്/​​​ഹോ​​​സ്റ്റ​​​ൽ സ്‌​​​റ്റൈ​​​പ​​​ന്‍റ് ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ്ഥി​​​ര താ​​​മ​​​സ​​​ക്കാ​​​രാ​​​യ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്കാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ന​​​ൽ​​​കു​​​ന്ന​​​ത്. മെ​​​റി​​​റ്റ് സീ​​​റ്റി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ ല​​​ഭി​​​ച്ച സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ/​​​എ​​​ൻ​​​ജി​​​നി​​​യ​​​റി​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക്ക് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​ല്ലെ​​​ങ്കി​​​ൽ ഹോ​​​സ്റ്റ​​​ൽ സ്‌​​​റ്റൈ​​​പ​​​ന്‍റ് എ​​​ന്നി​​​വ​​​യി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ഒ​​​ന്നി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.       

അ​​​പേ​​​ക്ഷ​​​ക​​​ർ യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ൽ 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​യാ​​​ത്ത മാ​​​ർ​​​ക്ക് നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. 

കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം എ​​​ട്ടു ല​​​ക്ഷം രൂ​​​പ​​​യി​​​ൽ ക​​​വി​​​യ​​​രു​​​ത് (ബി​​​പി​​​എ​​​ൽ-​​​കാ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന). അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും ഷെ​​​ഡ്യൂ​​​ൾ​​​ഡ്‌​​​കൊ​​​മേ​​​ഴ്‌​​​സ്യ​​​ൽ ബാ​​​ങ്കി​​​ൽ സ്വ​​​ന്തം പേ​​​രി​​​ൽ അ​​​ക്കൗ​​​ണ്ട് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.  www.mwdscholarship.kerala.gov.in എ​​​ന്ന വെ​​​ബ് സൈ​​​റ്റി​​​ലെ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ലി​​​ങ്ക് മു​​​ഖേ​​​ന അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 9. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-2300523, 0471 2300524. 

Education

ഫീ​സ് റീ ​ഇം​ബേ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​കീം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത പ്രൈ​​​വ​​​റ്റ് ഐ​​​ടി​​​ഐ​​​ക​​​ളി​​​ൽ ഒ​​​ന്ന്/​​​ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തെ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ഫീ​​​സ് റീ ​​​ഇം​​​ബേ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ചെ​​​യ്ത് ന​​​ൽ​​​കു​​​ന്ന​​​തി​​​ലേ​​​ക്കാ​​​യി കേ​​​ര​​​ള സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ്ഥി​​​ര താ​​​മ​​​സ​​​ക്കാ​​​രാ​​​യ മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ (എ​​​ല്ലാ ക്രി​​​സ്ത്യ​​​ൻ വി​​​ഭാ​​​ഗ​​​ക്കാ​​​രും), സി​​​ഖ്, ബു​​​ദ്ധ, പാ​​​ഴ്‌​​​സി, ജൈ​​​ന മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ്.

ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത് കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും മാ​​​ർ​​​ക്കി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി​​​ട്ടാ​​​ണ്.

അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും ഷെ​​​ഡ്യൂ​​​ൾ​​​ഡ് കൊ​​​മേ​​​ഴ്‌​​​സ്യ​​​ൽ ബാ​​​ങ്കി​​​ൽ സ്വ​​​ന്തം പേ​​​രി​​​ൽ അ​​​ക്കൗ​​​ണ്ട് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. www.mwdscholarship.kerala.gov.in എ​​​ന്ന വെ​​​ബ് സൈ​​​റ്റി​​​ലെ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് മെ​​​ന്യൂ ലി​​​ങ്ക് മു​​​ഖേ​​​ന​​​യോ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 9. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2300523, 0471 2300524.

Education

സ്‌​പോ​ര്‍​ട്‌​സ് പ്ര​മോ​ട്ടിം​ഗ് കോ​ള​ജി​ന് അ​വാ​ര്‍​ഡ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ഏ​​​റ്റ​​​വും ന​​​ല്ല സ്‌​​​പോ​​​ര്‍​ട്‌​​​സ് പ്ര​​​മോ​​​ട്ടിം​​​ഗ് കോ​​​ള​​​ജി​​​നു​​​ള്ള ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് ഫാ. ​​​ജോ​​​യ് പീ​​​ണി​​​ക്ക​​​പ്പ​​​റ​​​മ്പി​​​ല്‍ അ​​​വാ​​​ര്‍​ഡി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ക​​​ഴി​​​ഞ്ഞ അ​​​ധ്യ​​​യ​​​ന​​​വ​​​ര്‍​ഷ​​​ത്തി​​​ല്‍ (2025- 26) സ്‌​​​പോ​​​ര്‍​ട്‌​​​സി​​​നെ വ​​​ള​​​ര്‍​ത്തു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി കോ​​​ള​​​ജ് ന​​​ട​​​ത്തി​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍, നേ​​​ടി​​​യ കാ​​​യി​​​ക​​​നേ​​​ട്ട​​​ങ്ങ​​​ള്‍, പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍, പ​​​ത്ര​​​വാ​​​ര്‍​ത്ത​​​ക​​​ള്‍, ഫോ​​​ട്ടോ​​​ക​​​ള്‍, സി​​​ഡി​​​ക​​​ള്‍, അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ- ദേ​​​ശി​​​യ- സം​​​സ്ഥാ​​​ന യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ത​​​ല​​​ങ്ങ​​​ളി​​​ല്‍ നേ​​​ടി​​​യ വി​​​ജ​​​യ​​​ങ്ങ​​​ളു​​​ടെ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും അ​​​ട​​​ക്കം 2026 ജ​​​നു​​​വ​​​രി 30നു​​​മു​​​മ്പാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക്: ഡോ. ​​​ബി​​​ന്‍റു ടി. ​​​ക​​​ല്യാ​​​ണ്‍ - 9495516382, ഡോ. ​​​കെ.​​​എം. സെ​​​ബാ​​​സ്റ്റി​​​യ​​​ന്‍- 9400632573, എം.​​​എ​​​ന്‍. നി​​​ധി​​​ന്‍- 9746034344. അ​​​പേ​​​ക്ഷാ​​​ഫോ​​​റം www.christcollegeijk.edu.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.

Education

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​​​​ച്ചി: സിം​​​​ബ​​​​യോ​​​​സി​​​​സ് ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ (ഡീം​​​​ഡ് യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി) ന​​​​ട​​​​ത്തു​​​​ന്ന സിം​​​​ബ​​​​യോ​​​​സി​​​​സ് നാ​​​​ഷ​​​​ണ​​​​ല്‍ ആ​​​​പ്റ്റി​​​​റ്റ്യൂ​​​​ഡ് ടെ​​​​സ്റ്റി​​​ന് 20 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം. കം​​​​പ്യൂ​​​​ട്ട​​​​ര്‍ അ​​​​ധി​​​​ഷ്ഠി​​​​ത ഓ​​​​ണ്‍​ലൈ​​​​ന്‍ പ​​​​രീ​​​​ക്ഷ ഡി​​​​സം​​​​ബ​​​​ര്‍ 6, 14, 20 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ ന​​​​ട​​​​ക്കും. 2026 ജ​​​​നു​​​​വ​​​​രി ഒ​​​​മ്പ​​​​തി​​​​ന് ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.

യോ​​​​ഗ്യ​​​​താ​​​പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ മാ​​​​ര്‍​ക്ക് കൂ​​​​ടാ​​​​തെ, ഗ്രൂ​​​​പ്പ് പ്ര​​​​വ​​​​ര്‍​ത്ത​​​​നം, വ്യ​​​​ക്തി​​​​ഗ​​​​ത അ​​​​ഭി​​​​മു​​​​ഖം എ​​​​ന്നി​​​​വ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണു പ്ര​​​​വേ​​​​ശ​​​​നം. അ​​​​പേ​​​​ക്ഷ​​​​ക​​​​ര്‍ അം​​​​ഗീ​​​​കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ല്‍നി​​​​ന്നോ ദേ​​​​ശീ​​​​യ അം​​​​ഗീ​​​​കാ​​​​ര​​​​മു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ല്‍നി​​​​ന്നോ കു​​​​റ​​​​ഞ്ഞ​​​​ത് 50 ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍​ക്കോ​​​​ടെ ബി​​​​രു​​​​ദം നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം (പ​​​​ട്ടി​​​​ക​​​​ജാ​​​​തി/​ പ​​​​ട്ടി​​​​ക​​​​വ​​​​ര്‍​ഗ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍​ക്ക് 45 ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍​ക്ക്).

വി​​​​ദേ​​​​ശ ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ള്‍​ക്ക് ഇ​​​​ന്ത്യ​​​​ന്‍ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​ന്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റീ​​​​സ്) വ​​​​ഴി തു​​​​ല്യ​​​​താ സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ല​​​​ഭി​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​മു​​​​മ്പ് പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളു​​​​ടെ പ്ര​​​​ത്യേ​​​​ക യോ​​​​ഗ്യ​​​​താ​​​മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ ഔ​​​​ദ്യോ​​​​ഗി​​​​ക വെ​​​​ബ്‌​​​​സൈ​​​​റ്റാ​​​​യ www.snaptest.orgയി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ണ്.

Education

തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്റ്റേ​​​റ്റ് റി​​​സോ​​​ഴ്സ് സെ​​​ന്‍റ​​​ർ കേ​​​ര​​​ള​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള എ​​​സ്ആ​​​ർ​​​സി ക​​​മ്യൂ​​​ണി​​​റ്റി കോ​​​ള​​​ജ് 2026 ജ​​​നു​​​വ​​​രി സെ​​​ഷ​​​ൻ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി വി​​​വി​​​ധ തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ആ​​​റു​​​ മാ​​​സ​​​ത്തെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സു​​​ക​​​ൾ, ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ൾ, ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ അ​​​ഡ്വാ​​​ൻ​​​സ്ഡ് ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നം. യോ​​​ഗ, കൗ​​​ൺ​​​സ​​​ലിം​​​ഗ് സൈ​​​ക്കോ​​​ള​​​ജി, ലോ​​​ജി​​​സ്റ്റി​​​ക് ആ​​​ൻ​​​ഡ് ഷി​​​പ്പിം​​​ഗ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, ബ്യൂ​​​ട്ടി​​​കെ​​​യ​​​ർ, ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി അ​​​സി​​​സ്റ്റ​​​ന്‍റ്, ആ​​​യു​​​ർ​​​വേ​​​ദ പ​​​ഞ്ച​​​ക​​​ർ​​​മ അ​​​സി​​​സ്റ്റ​​​ന്‍റ്, ഹോ​​​സ്പി​​​റ്റ​​​ൽ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, ഫ​​​സ്റ്റ് എ​​​യ്ഡ് ഇ​​​ൻ മെ​​​ന്‍റ​​​ൽ ഹെ​​​ൽ​​​ത്ത്, അ​​​പ്ലൈ​​​ഡ് കൗ​​​ൺ​​​സ​​​ലിം​​​ഗ്, ജ​​​റി​​​യാ​​​ട്രി​​​ക് കൗ​​​ൺ​​​സ​​​ലിം​​​ഗ് ആ​​​ൻ​​​ഡ് പാ​​​ലി​​​യേ​​​റ്റി​​​വ് കെ​​​യ​​​ർ, വെ​​​ൽ​​​ന​​​സ് സെ​​​ന്‍റ​​​ർ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, മോ​​​ണ്ടി​​​സോ​​​റി ടീ​​​ച്ചേ​​​ഴ്സ് ട്രെ​​​യി​​​നിം​​​ഗ്, മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ഓ​​​ഫ് സ്‌​​​പെ​​​സി​​​ഫി​​​ക് ലേ​​​ണിം​​​ഗ് ഡി​​​സോ​​​ർ​​​ഡേ​​​ഴ്സ്, ക​​​മ്പ്യൂ​​​ട്ട​​​ർ കോ​​​ഴ്‌​​​സ​​​സ്, ഭ​​​ര​​​ത​​​നാ​​​ട്യം, മാ​​​ർ​​​ഷൽ ആ​​​ർ​​​ട്സ്, ട്രെ​​​യി​​​നേ​​​ഴ്സ് ട്രെ​​​യി​​​നിം​​​ഗ്, ലൈ​​​ഫ് സ്‌​​​കി​​​ൽ​​​സ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് കോ​​​ഴ്സു​​​ക​​​ൾ. 18 വ​​​യ​​​സി​​​നു​​​മേ​​​ൽ പ്രാ​​​യ​​​മു​​​ള്ള നി​​​ശ്ചി​​​ത യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ല്ല.

https://app.srccc.in/register എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ ഡി​​​സം​​​ബ​​​ർ 31 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: ഡ​​​യ​​​റ​​​ക്ട​​​ർ, സ്റ്റേ​​​റ്റ് റി​​​സോ​​​ഴ്സ് സെ​​​ന്‍റ​​​ർ, ന​​​ന്ദാ​​​വ​​​നം, വി​​​കാ​​​സ്ഭ​​​വ​​​ൻ പി​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-33, ഫോ​​​ൺ: 0471 2325101, 8281114464.

Latest News

Up